How To Change Facebook Profile Name / Email ID / Phone Number? (Malayalam)

ഫേസ്ബുക്കിലെ പേര് /ഫോൺ നമ്പർ/ ഇമെയിൽ വിലാസം എങ്ങനെ മാറ്റാം?

നിങ്ങളുടെ Facebook Login ചെയ്യുക, അക്കൗണ്ട് മെനുവിലേയ്ക്ക് (Menu Tab) പോകുക. അവിടെ settings & Privacy ക്ലിക് ചെയ്യുക (ചിത്രം കാണുക)

Facebook profile Settings Edit

സെറ്റിങ്സ് ആൻഡ് പ്രൈവസിയിൽ നിന്ന് ‘Settings‘ ക്ലിക്ക് ചെയ്യുക. (ചിത്രം കാണുക)

Facebook Profile settings

സെറ്റിങ്സ് ഓപ്‌ഷനിൽ നിന്ന് ‘Personal Information‘ തിരഞ്ഞെടുക്കുക. അടുത്തതായി വരുന്ന പേജിൽ ‘General‘ കാറ്റഗറിയിൽ നിങ്ങളുടെ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പർ തുടങ്ങിയ കാര്യങ്ങൾ ചേർക്കുവാനും, എഡിറ്റ് ചെയ്യുവാനും, നീക്കം ചെയ്യുവാനും സാധിക്കും. (ചിത്രം കാണുക)

How to change facebook Profile informations (malayalam)

Leave a comment